Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

അതിശൈത്യം; അമേരിക്കയില്‍ ജയില്‍ ചാടിയയാള്‍ 'തണുത്തുവിറച്ച്‌' തിരിച്ചെത്തി


mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ അതിശൈത്യം സഹിക്കാനാകാതെ തടവുചാടിയ ആള്‍ ജയിലിലേക്കു മടങ്ങി. ഏറെ കഷ്‌ടപ്പെട്ടാണു റോബട്ട്‌ വിക്ക്‌ വടക്കന്‍ അമേരിക്കയിലെ ലെക്‌സിംഗ്‌ടണ്‍ ജയിലില്‍നിന്നു രക്ഷപെട്ടത്‌. എന്നാല്‍ തണുപ്പിനെ നേരിടാനുള്ള വസ്‌ത്രങ്ങളുടെ അഭാവമാണ്‌ ഇയാളെ കുടുക്കിയത്‌. ഇവിടെ മൈനസ്‌ 17 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. തണുപ്പ്‌ സഹിക്കാനാകാതെ ഇയാള്‍ അടുത്തുള്ള സണ്‍സെറ്റ്‌ മോട്ടലില്‍ അഭയം തേടുകയായിരുന്നു. തന്നെ പിടികൂടാന്‍ പോലീസുകാരെ വിളിക്കാനുള്ള നിര്‍ദേശം നല്‍കിയതും 42 വയസുള്ള വിക്ക്‌ തന്നെയാണ്‌. മോഷണക്കേസില്‍ ആറു വര്‍ഷത്തെ തടവ്‌ശിക്ഷയാണ്‌ ഇയാള്‍ അനുഭവിക്കുന്നത്‌. പരോള്‍ ലഭിക്കാന്‍ രണ്ടു മാസം മാത്രമുള്ളപ്പോഴാണു വിക്ക്‌ സാഹസത്തിനു മുതിര്‍ന്നത്‌. ജയിലില്‍നിന്നു ലഭിച്ച ജാക്കറ്റിന്റെ സഹായത്തോടെ തണുപ്പിനെ നേരിടാന്‍ കഴിയാത്തതാണു വിക്കിനു വിനയായത്‌. അമേരിക്കയില്‍ 19 കോടി ജനങ്ങളാണു ചൊവ്വയിലേക്കാള്‍ താഴ്‌ന്ന തണുപ്പില്‍ സഹികെടുന്നത്‌. ചിലസ്‌ഥലങ്ങളില്‍ അന്റാര്‍ട്ടിക്കയിലേക്കാള്‍ ശൈത്യം.എംബ്രാസിലും മിനെസോട്ടയിലുമാണു രാജ്യത്തെ ഏറ്റവും കുടുതല്‍ ശൈത്യം ചൊവ്വാഴ്‌ച അനുഭവപ്പെട്ടത്‌. മൈനസ്‌ 37 ഡിഗ്രി സെല്‍ഷ്യസ്‌. തണുപ്പിനെ തുടര്‍ന്നു വാഷിംഗ്‌ടണ്‍ ഡിസിയിലെയും അറ്റ്‌ലാന്റയിലെയും സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കി. ന്യൂയോര്‍ക്കില്‍ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ അതിശൈത്യമാണ്‌ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കൊടുംതണുപ്പില്‍ ഇതുവരെ 13 പേരാണു മരിച്ചത്‌. ഇവരില്‍ ഭൂരിപക്ഷം വാഹനയാത്രയ്‌ക്കിടെയാണു മഞ്ഞില്‍ കുടുങ്ങിയത്‌

Leave a Reply