സ്വന്തം കുഞ്ഞിനെ തമാശക്കിരയാക്കിയ യു എസ് ദമ്പതികള്‍ ആകെയൊരു ഞെട്ടലിലാണിപ്പോള്‍. അലക്കുകടയിലെത്തിയ ഇവര്‍ തങ്ങളുടെ മകനെ തമാശയ്‌ക്ക് വാഷിംഗ് മെഷീനിലാക്കി അടച്ചു. എന്നാല്‍, ഉടന്‍തന്നെ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് അവരെ ഞെട്ടിച്ചു! മെഷീനിലേക്ക് നോക്കി കണ്ണീരൊഴുക്കി നിന്ന മാതാപിതാക്കള്‍ക്ക് കടയിലെ ജോലിക്കാരുടെ സമയോചിതമായ ഇടപെടലാണ് തുണയായത്. ഒരു മിനിറ്റോളം വസ്‌ത്രം പോലെ മെഷീനില്‍ ചുറ്റിയ കുഞ്ഞിനെ ജോലിക്കാരാണ് രക്ഷിച്ചത്. ഭാഗ്യമെന്ന് പറയട്ടെ, കുഞ്ഞ് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. കടയില്‍ 'ജൂനിയര്‍ വാഷ് 2.95 പൗണ്ട്' എന്ന ബോര്‍ഡ് കണ്ട് കുഞ്ഞിന്റെ പിതാവാണ് തമാശ കാട്ടിയത്. ഈ മാസം പതിനൊന്നിനാണ് സംഭവം നടന്നത്. പിതാവിന്റെ ചെയ്‌തികളും മാതാവിന്റെ പ്രതികരണവുമൊക്കെ അടങ്ങുന്ന വീഡിയോ പ്രിന്‍സസ് സീബ്ര എന്ന പേരില്‍ ഒരാള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത് വന്‍ ഹിറ്റായിരിക്കുകയാ |
by
Akhil Shaju Pallikkara
Akhil Shaju Pallikkara
കുട്ടിയെ വാഷിംഗ് മെഷീനില്‍ അലക്കാനിട്ടു!
About Me
- Akhil Shaju Pallikkara
- My Photography
Popular Posts
-
കൈക്കോട്ട്' എന്ന പണിയായുധം നമുക്കൊക്കെ സുപരിചിതമാണല്ലോ. മണ്ണുകോരാനും കിളയ്ക്കാനും ഉപയോഗിക്കുന്ന നിരുപദ്രവകാരിയായ ഒരു പണിയായുധം....
-
ഇങ്ങിനെ അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് നക്ഷത്രങ്ങളുടെ ആഘോഷമായ ക്രിസ്മസ് പ്രകാശപൂരിതമാക്കുക? ഒരു ഓസ്ട്രേലിയലന്‍ കുടുംബം...