Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ബേബി ജോണിന് നാടിന്റെ അന്ത്യാഞ്ജലി



കിഴക്കമ്പലം: അന്തരിച്ച കടമ്പ്രയാര്‍ ഇക്കോ ടൂറിസം ബോട്ട് ക്ലബ് ഡയറക്ടര്‍ താമരച്ചാല്‍ തുരുത്തുമ്മേല്‍ ബേബി ജോണിന്റെ (46) ശവസംസ്‌കാരം താമരച്ചാല്‍ വലിയപള്ളിയില്‍ നടത്തി. ശുശ്രൂഷകള്‍ക്ക് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. ബന്ധപ്പെടുന്ന മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വ്യക്തിത്വത്തിനുടമയായിരുന്നു ബേബി ജോണ്‍ എന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു.


വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ കലാസാംസ്‌കാരിക രംഗങ്ങളില്‍ പാടവം തെളിയിച്ച അദ്ദേഹം കലാ ആര്‍ട്‌സ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജേസിസ്, കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ് സെക്രട്ടറി, ലയണ്‍സ് ക്ലബ്, സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചു. കടമ്പ്രയാര്‍ ടൂറിസം പദ്ധതിയുടെ തുടക്കം മുതല്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പദ്ധതിയുടെ വികസനത്തിനുവേണ്ടി മുന്നിട്ടിറങ്ങി.

വൈകീട്ട് താമരച്ചാല്‍ കവലയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ.വി. ഏലിയാസ്, ജില്ലാ പഞ്ചായത്ത് അംഗം എം.പി.രാജന്‍, മുന്‍ എംഎല്‍എ എം.എം. മോനായി, പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി, പ്രൊഫ. എന്‍.കെ. വിജയന്‍, ജോഷി ജോര്‍ജ്, ബാബു സെയ്താലി, ഏലിയാസ് കാരിപ്ര, ചന്ദ്രഭാനു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply