Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

വളച്ച് പോക്കറ്റിലിടാവുന്ന സാംസങ്ങ് സ്മാര്‍ട്ട് ഫോണ്‍ ഉടനെത്തും


സോള്‍: സാംസങ്ങ് ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സാംസങ്ങ് സ്മാര്‍ട്ട് ഫോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുമ്പും കേട്ടിട്ടുണ്ട്. ചില വെബ് സൈറ്റുകള്‍ ചിത്രങ്ങളും ഫോണിന്റെ സവിശേഷതകളും പുറത്തുവിടുകയും ചെയ്തു.

എന്നാല്‍ മടക്കി പോക്കറ്റിലിടാവുന്ന ഇത് എന്ന് വിപണിയിലെത്തുമെന്ന് വിവരമൊന്നും പുറത്തുവന്നിരുന്നില്ല(?). സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റമായി പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ സാംസങ്ങ് 2015 ഓടെ ഇറക്കുമെന്ന് വിശദീകരണം.

സാംസങ്ങ് ഇന്‍വെസ്റ്റേഴ്സ് ഫോറത്തിലാണ് ബിസിനസ് സ്ട്രാറ്റജിക് ടീം വൈസ് പ്രസിഡന്റ് Lee Chang-hoon ഇത് വിശദീകരിച്ചത്.

2012കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസങ്ങ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. അന്നു മുതല്‍ ടെക്ക് ലോകം ഇതുവച്ചുള്ള സാംസങ്ങ് ഫോണിനായി കാത്തിരിക്കുകയായിരുന്നു.

One Response so far.

  1. Play free online games from the comfort of your own home - SnKO21
    Free to Play games online from the comfort of 우리카지노가입 your own home - SnKO21. Play free and real time games online from 온라인카지노 the comfort of your own home!

Leave a Reply