Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുന്നില്‍

ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുന്നില്‍
ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുന്നില്‍




ദില്ലി: ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍ എന്ന് റിപ്പോര്‍ട്ട്. 2014 ലെ ആദ്യ ആറുമാസത്തിനുള്ളില്‍ 5000 ല്‍ അധികം പരാതികളാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ ഫേസ്ബുക്ക് അധികൃതര്‍ക്കു ലഭിച്ചത്. ഇതില്‍ പകുതിയും അക്കൗണ്ട് ഉടമകളുടെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയാണ്. തുര്‍ക്കിയും പാകിസ്ഥാനുമാണ് ഈ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. തുര്‍ക്കി 1,893 പരാതികള്‍ നല്‍കിയപ്പോള്‍ പാക്കിസ്ഥാന്‍ 1,773 പരാതിയും ഫേസ്ബുക്കിന് നല്‍കി.പോസ്റ്റുകളുടെ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ യുഎസിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വ്യക്തിപരമായ പരാതികളുടെ എണ്ണം പരിശോധിച്ചാല്‍ 2014 ജനുവരി-ജൂണ്‍ കാലയളവില്‍ 5958 ഉപയോക്താക്കളില്‍ നിന്നുമായി 4,559 പരാതികളാണ് ലഭിച്ചത്. ഇതില്‍ 50.87 ശതമാനം പരാതികളും അസ്യഹമായ പോസ്റ്റുകളുടെ പേരിലായിരുന്നു. 2013 ല്‍ ജൂലൈ-ഡിസംബര്‍ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ ഇക്കാലയളിവില്‍ നീക്കം ചെയ്തത്.വിവിധ രാജ്യങ്ങളിലെ 23,666 ഉപയോക്താക്കളില്‍ നിന്നുമായി 15,433 പരാതികളാണ് ഫേസ് ബുക്കിനു ലഭിച്ചത്. ഇതില്‍ 80.12 ശതമാനവും ഫേസ്ബുക്കില്‍ പ്രതൃക്ഷപ്പെട്ട പോസ്റ്റുകള്‍ കാരണമാണ്.

One Response so far.

  1. Unknown says:

    The Rise and Fall of the Casino Game - FilmfileEurope
    In the end, the game developed 넷마블 도메인 a whole new 벳익스플로어 genre and got more involved with 철구 사설 토토 유니 88 different by the 888 스포츠 end of 1995, Sega and Game 토토 사이트 샤오 미 Gear introduced new game

Leave a Reply