Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

സബ്ജില്ലാ കലോത്സവം: മോറയ്ക്കാല മുന്നില്‍





കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കോലഞ്ചേരി സബ് ജില്ലാ കലോത്സവത്തില്‍ ആതിഥേയരായ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോയിന്റ്‌നിലയില്‍ ഒന്നാമതെത്തി. 273 പോയിന്റാണ് ആതിഥേയര്‍ക്കുള്ളത്. 230 പോയിന്റുമായി വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.
എല്‍പി വിഭാഗത്തില്‍ 33 പോയിന്റ് മോറയ്ക്കാലയും 26 പോയിന്റ് ജുമാ അത്ത് പട്ടിമറ്റവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മോറയ്ക്കാല 83ഉം, സര്‍ക്കാര്‍ എച്ച്എസ്എസ് കടയിരുപ്പ് 60ഉം പോയിന്റുകള്‍ നേടിയിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മോറയ്ക്കാല 75ഉം മാര്‍ കൂറിലോസ് പട്ടിമറ്റം 71 പോയിന്റും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ ഐസിടി പെരിങ്ങാല 44ഉം വടവുകോട് രാജര്‍ഷി 38 പോയിന്റും നേടിയിട്ടുണ്ട്.
യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ സര്‍ക്കാര്‍ എച്ച്എസ്എസ് പൂതൃക്ക 36 പോയിന്റും വടവുകോട് രാജര്‍ഷി 25 പോയിന്റും നേടി.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ വടവുകോട് രാജര്‍ഷി 25ഉം സര്‍ക്കാര്‍ എച്ച്എസ്എസ് പൂതൃക്ക 23 പോയിന്റും നേടി.
എല്‍പി വിഭാഗം അറബിക് കലോത്സവത്തില്‍ ജുമാ അത്ത് എല്‍പിഎസ് പട്ടിമറ്റം, ഐസിടി സ്‌കൂള്‍ പെരിങ്ങാല, ജുമാ അത്ത് യുപി സ്‌കൂള്‍ പട്ടിമറ്റം, ബേത്‌ലഹേം ബിജിഎച്ച്എസ് ഞാറള്ളൂര്‍ എന്നിവ 15 പോയിന്റ്വീതം നേടിയിട്ടുണ്ട്.
യുപി വിഭാഗം അറബിക് കലോത്സവത്തില്‍ ജുമാ അത്ത് യുപിഎസ് പട്ടിമറ്റം 20 പോയിന്റും ഐസിടി സ്‌കൂള്‍ പെരിങ്ങാല 18 പോയിന്റും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ മാര്‍ കൂറിലോസ് എച്ച്എസ്എസ് പട്ടിമറ്റം 38 പോയിന്റും വടവുകോട് രാജര്‍ഷി 34 പോയിന്റുമാണ് നേടിയിട്ടുള്ളത്.

One Response so far.

  1. Anonymous says:

    Matchpoint Casino | New Player Bonus of £10 | StillCasino.com
    Matchpoint Casino offers you a wide range of casino games and a wide range of bonuses. 제왕카지노 Find out which 샌즈카지노 ones are matchpoint right for you.

Leave a Reply