"ഈശോയുടെ അതി ദാരുണമാം..പീഡാ സഹനങ്ങളെ ഓര്‍ത്തെന്നും ..
പിതാവേ ഞങ്ങളുടെ മേല്‍ ലോകം മുഴുവന്റെ മേല്‍ ..
കരുണയുണ്ടാകേണമേ..."
മാനവ രക്ഷയ്ക്ക് വേണ്ടി സ്വന്ത രക്തത്തെ ചൊരിഞ്ഞു പീഡകൾ സഹിക്കുകയും തൂക്കിലേറ്റപ്പെടുകയും,മരിച്ചു മൂന്നാം നാള് ഉയിര്‍പ്പ് പ്രാപിച്ച് കര്താ വ് ലോകത്തെ രക്ഷിക്കാനായി വീണ്ടും വരുമെന്നും ആ നാൾ സ്വന്ത മക്കളെ തന്റെ അരികത്തെക്ക് ചേര്തയണച്ച് കൊള്ളുമെന്നും ക്രിസ്തീയ മക്കൾ ഉറച്ചു വിശ്വസിക്കുന്നു...
അവൻ മഹാശക്തിയോടും തേജസ്സോടും കൂടി മേഘാരൂഢനായി വരുന്ന സമയം ആസന്നമായിരിക്കുന്നൂ,അത് ബൈബിൾ നമ്മുക്ക് കാണിച്ചു തരികയും ചെയ്യുന്നൂ.ആ നല്ല ദിനത്തെയോര്‍ത്ത് മാനസാന്തരത്തോടും അനുതാപപ്രാര്ത്ഥൂനയോടും കൂടി നമ്മുക്ക് അവനെ കാത്തിരിക്കാം.സമയം വൈകിയിട്ടില്ല ,കര്താപവായ യേശു നാഥന് നമ്മുക്ക് വേണ്ടിയും നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയും സ്വയം ബലിയായി തീര്ന്നുട..സ്നേഹമുള്ള സഹോദരരെ ദൈവമക്കളെ,അനുതപിച്ചു നിങ്ങളുടെ പാപങ്ങള്‍ കര്‍തൃക സന്നിധിയില്ഏസറ്റു പറഞ്ഞ്,ആത്മരക്ഷയുടെ പാനപാത്രം ചെയ്തു ആനന്ദിക്കാം.ആത്മനാഥന്റെ തിരിച്ചു വരവിന്റെ ധ്വനികള്‍ നമ്മ ളുടെ കാതുകളില്‍ മുഴങ്ങിത്തുടങ്ങി..അനുതപിച്ചു മടങ്ങി വരുവിൻ