Thank you!

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy .....

Minimal Design

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

Download high quality wordpress themes at top-wordpress.net

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever...

Easy to use theme admin panel

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever ...

ഫേസ്‌ബുക്കില്‍ കമന്റിനൊപ്പം ഇനി ചിത്രങ്ങളും നല്‍കാം

mangalam malayalam online newspaper





ആയിരം വാക്കുകളില്‍ നല്‍കുന്ന വിശദീകരണം ഒരു ചിത്രം നല്‍കുമെന്നാണല്ലോ. വാര്‍ത്താ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഈ രീതി സാമൂഹ്യ സൈറ്റുകളില്‍ അനേകരുടെ പ്രിയപ്പെട്ട ഇടമായ ഫേസ്‌ബുക്കും പ്രയോഗിച്ചു. ഇനി കമന്റുകള്‍ക്കൊപ്പം ഉപയോക്‌താക്കള്‍ക്ക്‌ ഒരു ചിത്രം കൂടി ചേര്‍ക്കാനാകും.

മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഈ സൗകര്യം ഫേസ്‌ബുക്ക്‌ ഒരുക്കിയിട്ടുണ്ട്‌. അതേ സമയം ഇക്കാര്യത്തിലുള്ള ഔദ്യോഗിക സ്‌ഥിരീകരണം വെബ്‌സൈറ്റ്‌ നല്‍കിയിട്ടില്ല. എന്നാല്‍ പ്ര?ഡക്‌ട് എഞ്ചിനീയര്‍ ബോബ്‌ ബാള്‍ഡ്‌വിന്‍ പുതിയ സവിശേഷതയെ കുറിച്ച്‌ ഫേസ്‌ബുക്കില്‍ തന്നെ കുറിച്ചിട്ടുണ്ട്‌. ''ഒരു ചിത്രം കാണിക്കുന്നത്‌ ഒരു കാര്യം പറയുന്നതിന്‌ ഏറെ സഹായകരമാണ്‌. ഇതുവരെ ഫേസ്‌ബുക്കില്‍ ചിത്രത്തിന്റെ ലിങ്ക്‌ നല്‍കുക മാത്രമായിരുന്നു വഴി. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ആ ചിത്രം തന്നെ പോസ്‌റ്റ് ചെയ്യാം. മനസ്സിലുള്ളത്‌ കൂടുതല്‍ പ്രകടിപ്പിക്കാന്‍ ഇത്‌ അവസരമാകും'' ബാള്‍ഡ്‌വിന്‍ പറയുന്നു.

കമന്റിനൊപ്പം ചേര്‍ക്കുന്ന ചിത്രത്തില്‍ സന്ദേശവും കൂട്ടിച്ചേര്‍ക്കാം. 'ജേപ്പെഗ്‌', ' പിഎന്‍ജി' ഫയലുകളിലാണ്‌ ഈ സപ്പോര്‍ട്ട്‌ ലഭിക്കുക. അതേസമയം ഗൂഗിള്‍ പ്‌ളസ്സില്‍ യുസര്‍മാര്‍ക്ക്‌ ലഭിക്കുന്ന ആനൂകൂല്യമായ ആനിമേറ്റഡ്‌ ചിത്രങ്ങള്‍ അടങ്ങിയ ജിഫ്‌ ഫയലില്‍ ഇക്കാര്യം സപ്പോര്‍ട്ട്‌ ചെയ്യില്ല. അതുതന്നെ സമയമില്ലെങ്കില്‍ മറുപടി ഒരു ചിത്രത്തില്‍ ഒതുക്കാം
-

Leave a Reply